പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധന:കേന്ദ്രത്തിന്‍റേത് ഭ്രാന്തന്‍ നടപടി -തോമസ് ഐസക്
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടിയിരുന്നത് എന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.